You Searched For "കെപിസിസി അധ്യക്ഷന്‍"

ജനനായകന്‍ കെഎസ് തുടരണം; കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ സുധാകരന്‍; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരട്ടെയെന്ന് ഇന്നും പോസ്റ്ററുകള്‍; നേതൃമാറ്റ നീക്കത്തിനിടെ സുധാകരനെ അനുകൂലിച്ച് കൂടുതല്‍ പോസ്റ്ററുകള്‍
കോണ്‍ഗ്രസില്‍ ഓപറേഷന്‍ സുധാകര്‍ നടക്കുന്നുവെന്ന് വെള്ളാപ്പള്ളി; സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടത്; ആന്റോ ആന്റണി ജനപ്രിയനല്ല; സഭക്ക് വഴങ്ങിയാല്‍ മൂന്നാമത്തെ കേരള കോണ്‍ഗ്രസ് പിറക്കും; കെപിസിസി അധ്യക്ഷ മാറ്റത്തില്‍ പ്രതികരിച്ചു വെള്ളാപ്പള്ളി
കെ എസ് ഞങ്ങളുടെ ജീവന്‍, കെപിസിസി അധ്യക്ഷനായി തുടരണം; പ്രതിസന്ധികളെ ഊര്‍ജ്ജമാക്കിയ നേതാവ്; താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല; കണ്ണൂരില്‍ കെ സുധാകരനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും; അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയാല്‍ തെരുവില്‍ പ്രതിഷേധമെന്ന് സൂചന; ഹൈക്കമാന്‍ഡില്‍ ആശയക്കുഴപ്പം
തുറന്നടിച്ചു രംഗത്തുവന്ന കെ സുധാകരനെ മുഖവിലക്കെടുക്കാതെ മുന്നോട്ടു പോകാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ് നേതൃത്വം;  പുതിയ അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിച്ചേക്കും; തിരിച്ചടിക്കാന്‍ സുധാകരന്‍ ഇറങ്ങിയാല്‍ കോണ്‍ഗ്രസില്‍ വിവാദങ്ങളുടെ കാലം; സുധാകരനെ മാറ്റി പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന പേരുകളില്‍ വ്യാപക എതിര്‍പ്പ്
കെപിസിസി അധ്യക്ഷ സ്ഥാനമാറ്റത്തെ കുറിച്ച് ഒരറിവും തനിക്ക് ലഭിച്ചിട്ടില്ല; അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ല; തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ആന്റോ ആന്റണി; സുധാകരന്റെ പ്രതികരണത്തോടെ നേതൃമാറ്റത്തില്‍ വെട്ടിലായി ഹൈക്കമാന്‍ഡ്
യുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്; കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല;  ഈ ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല;  യുഡിഎഫ് ആവേശത്തോടെ മുന്നോട്ടു പോവുകയാണ്; കെ സുധാകരനെ മാറ്റേണ്ടെന്ന നിലപാടില്‍ കെ മുരളീധരനും
മുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ; അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായി; പിണക്കം തീര്‍ക്കാന്‍ വീട്ടിലെത്തി കണ്ട് കെ സുധാകരന്‍; കണ്ണിലെ കൃഷ്ണമണി പോലെ തരൂരിനെ കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷന്‍; പാര്‍ട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നെന്ന് മുല്ലപ്പള്ളിയും
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ഹൈക്കമാന്റ് തീരുമാനിക്കും; മാറ്റിയാല്‍ എന്താണ് കുഴപ്പം? ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണ്; തനിക്കൊരു പരാതിയുമില്ല; തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല; കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കെ സുധാകരന്‍
നേതൃമാറ്റ ചര്‍ച്ചകള്‍ ഏകപക്ഷീയം, തനിക്കെതിരായ സംഘടിത നീക്കം; അപമാനിച്ച് ഇറക്കിവിട്ടാല്‍ എം പി സ്ഥാനം രാജിവെക്കുമെന്ന് പോലും കടുത്ത നിലപാടില്‍ സുധാകരന്‍; അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തുടരട്ടെ എന്ന നിലപാടില്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും; കസേര മോഹിച്ച് അരഡസന്‍ നേതാക്കള്‍ ഉള്ളത് കെ. എസിന് തുണയായേക്കും
നിലവിലെ സമുദായ സമവാക്യം നിലനിര്‍ത്താന്‍ ശ്രമമെങ്കില്‍ അടൂര്‍ പ്രകാശിന് മുന്‍ഗണന; ക്രൈസ്തവ വിഭാഗത്തിലെ നേതാവിനെ പരിഗണിച്ചാല്‍ ആന്റോ ആന്റണിക്കും ബെന്നി ബെഹനാനും സാധ്യതകള്‍; കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും നീക്കിയാല്‍ പകരക്കാരുടെ പരിഗണനാ പട്ടികയില്‍ ആറ് പേര്‍; നേതൃമാറ്റം പ്രതിസന്ധി കൂട്ടുമോ എന്ന ആശങ്കയും ശക്തം